MADHYAMAM ANNUAL

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
MADHYAMAM ANNUAL

MADHYAMAM ANNUAL

  • Madhyamam Annual 2019
  • Price : 50.00
  • Madhyamam
  • Issues 5
  • Language - Malayalam
  • Published daily
This is an e-magazine. Download App & Read offline on any device.

Preview

അസാധാരണമായ എഴുത്തുകളുടെ പതിപ്പ്​

മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാർ
ടി. പത്​മനാഭൻ
യു.എ. ഖാദർ
ചന്ദ്രമതി
ശിഹാബുദ്ദീൻ പൊയ്​ത്തുംകടവ്
പി.എഫ്​. മാത്യൂസ്​
വിനോയ്​ തോമസ്​
സി.എസ്​. ച​ന്ദ്രിക
വി.ആർ. സുധീഷ്
എന്നിവരുടേത്​ അടക്കം എട്ട്​ കഥകൾ

യു.കെ. കുമാര​െൻറ നോവലെറ്റ്​

കെ.ജി.എസ്​, സാവിത്രി രാജീവൻ
പി. രാമൻ
എസ്​. ജോസഫ്​
വീരാൻകുട്ടി
തുടങ്ങിയ 10 പേരുടെ കവിതകൾ


സച്ചിദാനന്ദൻ
ടി.ഡി. രാമകൃഷ്​ണൻ
ഇ.പി. രാജഗോപാലൻ
പി. മുസ്​തഫ
അഡ്വ. ഷൈന
ജോബി ജസ്​റ്റിൻ
എന്നിവർ എഴുതുന്ന
ആത്​മകഥയിൽനിന്ന്​ ഒരേട്​

 ഉര​ുളികുന്നിൽ
കഥ ജനിച്ചവഴികൾ സക്കറിയ പറയുന്നു

ഇടതുപക്ഷമില്ലാത്ത ഇന്ത്യയുടെ ഭാവി
എം.എ. ബേബി
എം.പി. പരമേശ്വരൻ
ഒ. അബ്​ദുറഹ്​മാൻ
പി.ടി. നാസർ
അഡ്വ.തുഷാർ നിർമൽ സാരഥി എന്നിവർ പ​െങ്കടുക്കുന്ന സംവാദം

രണ്ട്​ വാല്യങ്ങൾ,
400 പേജുകൾ

ചിന്തയെ കീഴ്​മേൽ മറിക്കുന്ന
വർഷം മുഴുവൻ നീളുന്ന വായനാനുഭവം

Madhyamam Annual